¡Sorpréndeme!

ഗോരാഷ്ട്രീയം ഏറ്റെടുത്ത് കോണ്‍ഗ്രസ് | Oneindia Malayalam

2018-12-18 1 Dailymotion

congress takes cow politics
ഗോരക്ഷ എന്ന ആശയം ബിജെപി തുടക്കം മുതല്‍ അവരുടേതെന്ന രീതിയില്‍ അവതരിപ്പിക്കുന്നതാണ്. ഇപ്പോഴിതാ അത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. മധ്യപ്രദേശില്‍ ഈ ഫോര്‍മുല വിജയിച്ചതിന് പിന്നാലെ ഹിമാചല്‍ പ്രദേശിലും ഇതേ രീതി തന്നെയാണ് കോണ്‍ഗ്രസ് പുറത്തെടുത്തിരിക്കുന്നത്.